സ്വര്‍ണവില കുറഞ്ഞു



 
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വർണത്തിന് 80 രൂപ കുറഞ്ഞു 45,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 5650 രൂപയിലേക്കെത്തി.
Previous Post Next Post