മുറി വൃത്തിയാക്കാനെന്ന പേരിൽ 16 കാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു.. 42 കാരൻ പിടിയിൽ

 
 

കോഴിക്കോട്: വടകരയിൽ പതിനാറുകാരിയെ മുറി വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ണാന്‍റവിട അബൂബക്കർ എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Previous Post Next Post