കോട്ടയം തോട്ടക്കാട് സ്വദേശി പീഢന കേസിൽ പിടിയിൽ... മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, 51കാരിയുടെ പരാതിയിൽ അറസ്റ്റ് ..സംഭവത്തെ തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് ഇൻഫോപോർക്ക് പൊലീസ് പിടികൂടുകയായിരുന്നു.


കോട്ടയം തോട്ടക്കാട്  സ്വദേശി പീഢന കേസിൽ കൊച്ചിയിൽ  പിടിയിൽ... മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു,  51കാരിയുടെ പരാതിയിൽ അറസ്റ്റ് ..
സംഭവത്തെ തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് ഇൻഫോപോർക്ക് പൊലീസ് പിടികൂടുകയായിരുന്നു. 
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം തോട്ടക്കാട് കോൺവെന്റ് റോഡ് ചോതിരക്കുന്നേൽ ജോഷ്വ മൈക്കിൾ (43) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തിൽ പ്രോജക്ട് ചെയ്യാനെത്തിയ ജോഷ്വ ഇവർക്കൊപ്പം ഫ്‌ളാറ്റിൽ  ആയിരുന്നു താമസം.
തുടർച്ചയായി ശല്യം ചെയ്യാറുണ്ടെന്നും മകളും മരുമകനും ഇല്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് 51കാരിയായ വീട്ടമ്മയുടെ മൊഴി. സംഭവത്തെ തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെ നിന്ന് ഇൻഫോപോർക്ക് പൊലീസ് പിടികൂടുകയായിരുന്നു. 
Previous Post Next Post