മീനടം തറയത്ത് (മംഗലത്ത്) ഈശോ ഏബ്രഹാം (അവറാച്ചൻ - 96) നിര്യാതനായി.


മീനടം : തറയത്ത് (മംഗലത്ത്) ഈശോ ഏബ്രഹാം (അവറാച്ചൻ - 96) നിര്യാതനായി. മൃതദേഹം നാളെ 16-12-2023 (ശനിയാഴ്ച) 5.00 മണിയ്ക്ക് വസതിയിൽ കൊണ്ടുവരുന്നതും, സംസ്കാരം ഞായറാഴ്ച 12.00 മണിയ്ക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ്.തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.                                               ഭാര്യ : ഏലിയാമ്മ, പാടത്തുപറമ്പിൽ കുടുംബാംഗമാണ്.                                    മക്കൾ : മാത്യു മംഗലം (ബേബി ), എം.എ ഈശോ (ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ, റിട്ട. ഉദ്യോഗസ്ഥൻ ), എം.എ ജോസ് (ഇന്ത്യൻ നേവി റിട്ട. ഉദ്യോഗസ്ഥൻ ), എം.എ ഏബ്രഹാം, സണ്ണി കുര്യാക്കോസ് (മുത്തൂറ്റ് ഫിനാൻസ് ഡൽഹി), സീമ (കണ്ണൂർ).                              മരുമക്കൾ : മേഴ്‌സി, സുജ, വത്സമ്മ, സൂസൻ, ബിന്ദു, ബെന്നി മാത്യു (ബഹറിൻ ).
Previous Post Next Post