ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു ; ഡ്രൈവർക്ക് ഗുരുതര പരിക്ക്


 
കൊച്ചി: എറണാകുളം പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു. തുരുത്തിപ്പുറത്ത് ഇന്നു രാവിലെയാണ് അപകടം. 

പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണു നിഗമനം. ഡ്രൈവറെ ഗുരുതരമായി പരിക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post