കോഴിക്കോട് പുലിയിറങ്ങിയെന്ന് സംശയം…ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…. 
കോഴിക്കോട് : കൂടരഞ്ഞി പൂവാറൻതോടിൽ പുലിയിറങ്ങിയതായി നാട്ടുകാർ. 

ഇന്നലെ രാത്രി 8.45ഓടെ ഒരു കാറിന്റെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. 

ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്താനായി സ്ഥലത്തെത്തി.
Previous Post Next Post