കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ന്യൂജേഴ്സിൽജനുവരി ഏഴാം തീയതി വൈകുന്നേരം 4 മണിക്ക് ന്യൂജേഴ്‌സി എഡിസൺ ഉജ്ജ്വല ഹോട്ടലിൽ സ്വീകരണം നൽകുന്നുന്യൂജേഴ്സി : ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന കേരള പ്രദേശ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ സുധാകരൻ ഇന്ത്യൻ ക ൽച്ചറൽ ഓവർ


സീസ് (ഒ ഐ സി ഐ എസ്) ന്റെയും ഇന്ത്യൻ ഓവർസീസ് (ഐ ഒ എസ് ഐ എസ്) സംയുക്താഭിമുഖ്യത്തിൽ ജനുവരി ഏഴാം തീയതി വൈകുന്നേരം 4 മണിക്ക് ന്യൂജേഴ്‌സി എഡിസൺ ഉജ്ജ്വല ഹോട്ടലിൽ സ്വകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.


അമേരിക്കയിൽ പ്രഥമ 
ന്ദർശനം നടത്തുന്ന കെ സുധാകരൻ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സംയുക്ത ഘടകകക്ഷികളുടെയും പ്രതിനിധികളും ആശംസകൾ അർപ്പിക്കുന്നു. ഒസിസിഐ യുഎസ്‌എ ജെയിംസ് കൂടലും ഐഒസി യുഎസ്‌എ പ്രസിഡന്റ് മൊഹിന്ദർ സിങ്ങും സമ്മേളനത്തിൽ പങ്ക്കും.
സ്വീകരണ സമ്മേളനത്തിൽ വച്ച് ഒഐസിസിയുടെ ന്യൂജേഴ്‌സി, പെൻസിൽവാനിയ, ന്യൂയോർക്ക് സംസ്ഥാനങ്ങളുടെ കമ്മറ്റികളെ പ്രഖ്യാപിച്ച് കെ. സുധാകരൻ ചാപ്റ്ററുകൾ ഉദ്ഘാടനം ചെയ്തു. ഏവരെയും പ്രസ്തുത സ്വീകരണ സമ്മേളനത്തിലേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്


സന്തോഷ് എബ്രഹാം (ഒ ഐ സി സി യു എസ് എ ട്രഷറർ) – 215 605 6914
കളത്തിൽ വർഗീസ്(ഒ ഐ സി സി യു എസ് എ വൈസ് പ്രസിഡന്റ്) – 516 984 6591
ജോബി ജോർജ് (ഒ ഐ സി സി യു എസ് എ വൈസ് പ്രസിഡന്റ്) – 215 470 2400
സജി എബ്രഹാം (ഒ ഐ സി സി യു എസ് എ വൈസ് പ്രസിഡന്റ്) – 917 617 3959
ലാജി തോമസ് (ഒ ഐ സി സി യു എസ് എ ജോയിന്റ് സെക്രട്ടറി)

സാബു സക്കറിയ (ഐ ഒ സി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്)
രാജീവ് മോഹൻ (ഐ ഒ സി ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ്)
ബിജു ചെമ്പാലയം (ഒ ഐ സി ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ്)
Previous Post Next Post