തമിഴ്നാട് ലോവർ ക്യാമ്പിൽ വെച്ച് സ്കൂട്ടറും അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

തമിഴ്നാട് ലോവർ ക്യാമ്പിൽ വെച്ച് സ്കൂട്ടറും അയ്യപ്പഭക്ത സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു.
 സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വണ്ടിപ്പെരിയാർ  ഗ്രാൻബി  9ത് മുറി സ്വദേശി
കുട്ടപ്പൻ, 55 സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.. കൂടെയുണ്ടായിരുന്ന വിനോദ് 41, നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഇരുവരും തമിഴ്നാട്ടിലേക്ക് പോയി മടങ്ങി വരുന്നതിനിടെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ വച്ചാണ് അപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞ്  മൂന്നരയോടുകൂടിയാണ് അപകടം സംഭവിച്ചത്.....
Previous Post Next Post