സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.കാസർകോട്: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെ കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞത്. അപകടത്തിൽ കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ 12 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
Previous Post Next Post