പൂഞ്ഞാറിൽ അനിൽ ആൻറണിയുടെ പോസ്റ്റർ നശിപ്പിച്ചു.


പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി ആൻറണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു.
പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ 
എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രചരണ ബോർഡ് നശിപ്പിച്ചത്.
നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബി ജെ പി നേതാക്കൾ.
പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പോലീസ് അധികാരികൾ ശക്തമായ നടപടി എടുക്കുവാൻ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
Previous Post Next Post