പുതുപ്പള്ളി പഞ്ചായത്തിൽ മീനടം പഞ്ചായത്തിൻ്റെ അനധികൃത കുടിവെള്ള പമ്പ് ഹൗസ് നിർമ്മാണം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടിസ് കൊടുത്ത് പണി നിർത്തിവയ്പ്പിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ മീനടം പഞ്ചായത്തിൻ്റെ  അനധികൃത കുടിവെള്ള പമ്പ് ഹൗസ് നിർമ്മാണം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടിസ് കൊടുത്ത് പണി നിർത്തിവയ്പ്പിച്ചു.
പുതുപ്പള്ളി പഞ്ചായത്ത് 16 വാർഡിൽ 10 സെൻ്റ് സ്ഥലം വാങ്ങിയാണ്  ഈ പമ്പ് ഹൗസ് നിർമ്മാണം ആരംഭിച്ചത് പണി പൂർത്തി ആകാറായപ്പോഴാണ് മീനടം പഞ്ചായത്ത് അനുമതി തേടി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത് കൂടാതെ 200 വീട്ടുകാർ ഈ ജലചൂഷണത്തിന് എതിരെ കോട്ടയം കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്
Previous Post Next Post