മീനടം മണിമലപ്പറമ്പിൽ മോളി തോമസ് - 80 ( അമയന്നൂർ സെൻറ് തോമസ് എൽ. പി .സ്കൂൾ റിട്ട.അധ്യാപിക ) അന്തരിച്ചു


കോട്ടയം: മീനടം  മണിമലപ്പറമ്പിൽ മോളി തോമസ് ( 80 വയസ്സ്, അമയന്നൂർ സെൻറ് തോമസ് എൽ. പി .സ്കൂൾ റിട്ട.അധ്യാപിക  ) അന്തരിച്ചു. മൃതദേഹം  ( ചൊവ്വ, 23. 04. 2024 ) രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം  2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെൻ്റ്.തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ് പരേതനായ എം.പി. എബ്രഹാം (മീനടം പഞ്ചായത്ത് മുൻ പ്രസിഡണ്ട്, റിട്ടയേർഡ് ഹെഡ്മാസ്റ്റർ വെള്ളുക്കുട്ട എൽ. പി. സ്കൂൾ )
മക്കൾ: ആലീസ് എബ്രഹാം (റിട്ട.അധ്യാപിക, എം.ഡി. എൽ.പി.എസ്. കോട്ടയം) റീന എബ്രഹാം (റിട്ട. ഹെഡ്മിസ്ട്രസ് , വി .ജെ. ഒ. എം .യു .പി. എസ്. പുതുപ്പള്ളി ) , റെജി. പി. എബ്രഹാം (ട്രാക്കോ കേബിൾ കമ്പനി തിരുവല്ല )
മരുമക്കൾ: ജയ് കുര്യൻ മണലേൽച്ചിറ, (മണർകാട് ), മോനി ആൻഡ്രൂസ് വലിയവീട്ടിൽ (മണർകാട്) റീന റെജി കണക്കാലിൽ കൊല്ലാട് (ഹെഡ്മിസ്ട്രസ് സെൻറ് ആൻഡ്രൂസ് എൽ.പി .സ്കൂൾ കൊല്ലാട്)Previous Post Next Post