വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചുരാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

 തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചാക്ക സ്വദേശി വിക്രമൻ (82) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒറ്റക്കാണ് വിക്രമൻ താമസിച്ചിരുന്നത്. വീടിന്‍റെ വാതലിനു പുറത്തേക്ക് തല കുത്തിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി
Previous Post Next Post