കനത്ത മഴ...ട്രെയിനുകൾ വൈകിയോടുന്നുതിരുവനന്തപുരം : കനത്ത മഴയും മോശം കാലാവസ്ഥയെയും തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തോളം ട്രെയിനുകളാണ് വൈകി ഓടുന്നത്.

ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (1 മണിക്കൂർ 45 മിനിറ്റ്),അന്ത്യോദയ എക്സ്പ്രസ് ( 50 മിനുറ്റ് ),മലബാർ എക്സ്പ്രസ് (1 മണിക്കൂർ 45 മിനിറ്റ് ), തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) ,മൈസൂർ -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (1 മണിക്കൂർ 30 മിനിറ്റ്).ജയന്തി, LTT കൊച്ചുവേളി ട്രെയിനുകൾ (6 മണിക്കൂർ ),ഐലൻ്റ് എക്സ്പ്രസ് (ഒരു മണിക്കൂർ ),ഇൻ്റർസിറ്റി (25 മിനുറ്റ് ) എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്.
Previous Post Next Post