പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ
പാമ്പാടി: പാമ്പാടിയെ കുളിരണിയിച്ച് വേനൽ മഴ എത്തി രാത്രി 9:20 ഓട് കൂടി എത്തിയ മഴ ചൂടിന് ആശ്വാസവും ഒപ്പം വാടിക്കരിഞ്ഞ കൃഷിയിടങ്ങളിലെ വിളകൾക്ക് ആശ്വാസം പകരും എന്ന കാര്യം ഉറപ്പ് മഴ ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും തുടരുകയാണ് ( 9:55 pm ) പാമ്പാടിക്ക് പുറമെ മീനടം ,പുതുപ്പള്ളി ,വെള്ളൂർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു ,, മഴക്കൊപ്പം ഇടിയും മിന്നലും ഉണ്ടായിട്ടുണ്ട് നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല പാമ്പാടിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം നിലവിൽ  ഉണ്ട്


Previous Post Next Post