ഇന്ത്യയിൽ താമര വാടുന്നു..കുതിച്ച് കയറി ഇന്ത്യ മുന്നണി..മോദിയും പിന്നിൽ…

രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു.ഇന്‍ഡ്യ മുന്നണി മുന്നേറുന്നു.244 സീറ്റുകളിൽ ഇന്ത്യ മുന്നണി മുന്നേറുന്നു.ബിജെപി 243 സീറ്റുകളിൽ മുന്നേറുന്നു.അതേസമയം വാരണാസിയിൽ നരേന്ദ്രമോദി പിന്നിലെന്ന് റിപ്പോർട്ടുകൾ.6000 വോട്ടുകൾക്കാണ് നരേന്ദ്ര മോദി പിന്നിൽ .എക്സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കുന്നതാണ് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകൾ.

Previous Post Next Post