മീനടം: കളരിക്കൽ പരേതനായ രാജമണിയുടെയും കോട്ടയം മള്ളൂശ്ശേരിൽ തങ്കമ്മയുടെയും മകൻ എബി (56) നിര്യാതനായി.ഭാര്യ ബിൻസി പാമ്പരത്തിൽ പുനലൂർ (കല്യാൺ സിൽക്‌സ് കോട്ടയം) ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാരം 25-6-24 ചൊവ്വാഴ്ച 2 pm ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കോട്ടയം സെൻ്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളിയിൽ. മകൻ: നീൽ (ദുബായ്) മരുമകൾ: സ്മൃതി (ദുബായ്)
മീനടം എബി കളരിക്കൽ നിര്യാതനായി
Jowan Madhumala
0
Tags
Pampady News