മുഖത്തല മോഹനൻ പിള്ള ദേശീയ പെൻഷനേഴ്സ് ജനത -RLM സംസ്ഥാന പ്രസിഡണ്ട്


തിരുവനന്തപുരം: മുഖത്തല മോഹനൻ പിള്ളയെ (കൊല്ലം) ദേശീയ പെൻഷനേഴ്സ് ജനത  സംസ്ഥാന  അദ്ധ്യക്ഷനായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
 പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
ദേശീയ ജനതാ പാർട്ടി - RLM കൊല്ലം ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു  മുഖത്തല മോഹനൻ പിള്ള
Previous Post Next Post