സൗത്ത് പാമ്പാടി കൊച്ചുപുരയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം(91) നിര്യാതയായി.സംസ്കാരം 12-08-2024 തിങ്കൾ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . പരേത കാനം ഇലവുങ്കൽ കുടുംബാംഗം ആണ്.മക്കൾ :
അന്നമ്മ, ശോശാമ്മ, എബ്രഹാം കെ എ (റിട്ടയേഡ് എസ് ഐ ),ജോൺ കെ എ ബാംഗ്ലൂർ
മരുമക്കൾ : സി ഒ ഉമ്മൻ ചവണിക്കാമണ്ണിൽ; ചേലക്കെമ്പ് ,പരേതനായ പി വി എബ്രഹാം പയ്യമ്പള്ളിൽ ;സൗത്ത് പാമ്പാടി ,ഓമന ആറ്റുമാലിൽ ,ജെസ്സി