സൗത്ത് പാമ്പാടി വട്ടകുന്നേൽ ( വരണ്ടിയാനിയ്ക്കൽ ) വി ജി ഗോപി (74) നിര്യാതനായി.




സൗത്ത് പാമ്പാടി  : -  വട്ടകുന്നേൽ ( വരണ്ടിയാനിയ്ക്കൽ ) ഗോവിന്ദൻ ആചാരിയുടെയും കാർത്തിയായനിയുടേയും മകൻ വി ജി ഗോപി (74)  നിര്യാതനായി. സംസ്കാരം 22/9/24 ഞായറാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ  : - ഇന്ദിരാവതി ഗോപി ,പാമ്പാടി വട്ടക്കുന്നേൽ കുടുബാംഗം മക്കൾ   :-  നിഷാമോൾ ,അജീഷ് കുമാർ മരുമക്കൾ  : -   മധു ( ഞൊണ്ടിമാവുങ്കൽ ,മഞ്ഞാടി ) , രമ്യാ അജീഷ്  ( ഒറ്റപ്ലാക്കൽ, മറ്റക്കര )
Previous Post Next Post