പാലക്കാട് മേനോൻപാറയ്ക്ക് സമീപം യുവതിക്ക് വെട്ടേറ്റു.കൊട്ടിൽപ്പാറ സ്വദേശിനി ഭാഗ്യലക്ഷ്മി (26) യ്ക്ക് വെട്ടേറ്റു. വീടിനോട് ചേർന്ന പറമ്പിൽ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു