യു .കെ യിൽ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു:



യുകെയിലെ ബ്രിസ്റ്റോളില്‍ താമസിക്കുന്ന ടി എസ് സതീശന്‍ (62) അന്തരിച്ചു. ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ വച്ചാണു മരിണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു
. ഭാര്യ - ശ്യാമള. മക്കള്‍: സുസ്മിത്, തുഷാര. ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗമായിരുന്നു. കോട്ടയം  സംക്രാന്തി സ്വദേശിയാണു സതീശന്‍
Previous Post Next Post