ഇവർ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് നടൻ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയിലാണ് ആലുവ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
നടിയും അഭിഭാഷകനും ചേർന്ന് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് നടന്‍റെ ആരോപണം. ബാലചന്ദ്ര മേനോൻ്റെ മൊഴിയും തെളിവും പൊലീസ് ഉടൻ ശേഖരിക്കും.
നടിയുടെ അഭിഭാഷകൻ ഫോണിൽ മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ബാലചന്ദ്ര മേനോൻ നൽകിയ പരാതി.
അടുത്ത ദിവസം ആലുവയിലെ നടി ബാലചന്ദ്രന്‍റെ മേനോന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്നും പരാതിയില്‍ പറയുന്നു.
〰️〰️〰️〰️〰️〰️〰️〰️〰️
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
https://chat.whatsapp.com/HknuIgMGz0hCejHxGQ6oIQ
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് -ലിങ്ക്* 👇🏻
https://www.facebook.com/Pampadykkaran-news-108561161032497/