കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് പിന്നോട്ട് ഉരുണ്ടത്.
കോട്ടയം പ്രസ് ക്ലബ്ബിന് സമീപം പിഡബ്ല്യുഡി ഓഫീസിന്റെ മതില് ബസ് ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. ഇത് രണ്ടാം തവണയാണ് സമാനമായ അപകടമുണ്ടാകുന്നത്.