തെരുവ് നായ ആക്രമണം; രണ്ട് പ്ലാറ്റ്ഫോമുകളിലായി ഉണ്ടായിരുന്ന 15 പേരെ കടിച്ചു



കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ 15 പേരെ കടിച്ചു. കടിയേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തെരുവുനായയെ പിടികൂടാനായില്ല. രണ്ട് പ്ലാറ്റ്ഫോമുകളിലായി ഉണ്ടായ 15 പേരെയാണ് നായ കടിച്ചത്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു അത്ക്കൊണ്ട് തന്നെ നിറയെ യാത്രക്കാരായിരുന്നു, പുറകിലൂടെ വന്ന കടിക്കുകയായിരുന്നു നായ. പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post