മണർകാട് കാർണിവലിൽ അപകടം 2 പേർ ജയൻ്റ് വീലിൽ നിന്നും താഴെ വീണ് പരുക്കേറ്റു


 ( പ്രതീകാത്മക ചിത്രം ) 

മണർകാട് പള്ളിയുടെ പരിസരത്ത് നടക്കുന്ന മണർകാട് കാർണിവെല്ലിൽ അപകടം  ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ2 പേർക്ക് പരുക്കേറ്റു പരുക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് 

ജയൻറ് വീലിൽ കയറിയ സ്ത്രീ 
കാൽ വഴുതി താഴെ വീണു. ഇവരെ ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം 

പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് കിട്ടുന്ന സൂചനകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇത്തരം കാർണിവെല്ലുകളിൽ അമ്യൂസ്മെൻ്റ് ഏരിയാ പ്രവർത്തിക്കുന്നത് അന്യസംസ്ഥാന നിന്നും എത്തുന്നവരാണ് ഇത്തരം വിനോദ പരിപാടികൾ സംഘാടകർക്ക് വേണ്ടി ഒരുക്കിക്കൊടുക്കുന്നത് അപകടത്തിൽപ്പെട്ടവരുടെ പൂർണ്ണവിവരം ലഭ്യമായിട്ടില്ല
Previous Post Next Post