പശ്ചിമ ബംഗാളിലെ പുർബ ബേദിനിപുർ ജില്ലയിലെ കൊൻടായ് ഗ്രാമത്തിലാണ് സംഭവം.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഭാകർ സിദ് എന്ന യുവാവ് കുഴിമാടത്തിനരികിൽ നിന്ന് അസ്ഥികൂടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഏഴകൊല്ലം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്ത് വെച്ച് നാട്ടുകാർ പ്രഭാകറിനെ കാണുകയായിരുന്നു. ഈ സമയം ഇയാൾ കുഴിമാടത്തിനടുത്ത് നിന്ന് മണ്ണ് മാറ്റുകയും അസ്ഥികൂടം പുറത്തെടുത്ത് സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു.