യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...


യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. മരണ കാരണം വ്യക്തമല്ല. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. എറണാകുളം കാലടി നീലീശ്വരത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ്തലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Previous Post Next Post