പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനപരിധിയിൽ തുടർച്ചയായി പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം നേടിയ സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന് ബാങ്ക് നൽകിയ അവാർഡ് മാനേജർ അഡ്വ.സിജു. കെ ഐസക്ക്, പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ. ജി, ബിനി എം.പി എന്നിവർ ചേർന്ന് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പുകളുടെ മന്ത്രി ബഹുമാനപ്പെട്ട വി. എൻ വാസവനിൽ നിന്നും ഏറ്റുവാങ്ങി.
പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനപരിധിയിൽ ' തുടർച്ചയായി പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം നേടിയ ജൂനിയർ ബസേലിയോസ് സ്കൂളിന് അവാർഡ്
ജോവാൻ മധുമല
0
Tags
Top Stories