പാമ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികനായ പങ്ങട സ്വദേശിക്ക് പരുക്ക്


പാമ്പാടി : പാമ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം  ഇന്ന് രാവിലെ 7:40 ഓട് കൂടി പാമ്പാടി സെൻ്റർ ജംഗ്ക്ഷനിൽ ആയിരുന്നു അപകടം 
കൂരോപ്പട റോഡിൽ നിന്നും ഇറങ്ങി വന്ന കാറും ദേശീയ പാതയിൽ സഞ്ചരിച്ച  ബൈക്കുമാണ് കൂട്ടിയിടിച്ചത് 
കാർ പാമ്പാടി സ്വദേശിയുടെതാണ്
അപകടത്തിൽ പങ്ങട സ്വദേശി 
ജെബിൻ (36) ന് സാരമായി പരുക്കേറ്റു ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സകൾക്ക് ശേഷം തുടർചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു 
C C TV കൾ പരിശോധിച്ചാൽ മാത്രമെ അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ 
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
Previous Post Next Post