ട്രെയിലറും മിനിലോറിയും കൂട്ടിയിടിച്ചു; മലയാളിയായ യുവാവിന് സൗദിയിൽ ദാരുണാന്ത്യം


സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപം മിനിലോറിയും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ അല്ലൈത്തിന് സമീപം ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.

Previous Post Next Post