പാമ്പാടി ശ്രീവിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി നടന്നു



പാമ്പാടി : പാമ്പാടി ശ്രീവിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി നടന്നു
 ശശി നാരായണൻ ആചാര്യയുടെ മുഖ്യ കാർമ്മികത്വത്തിൽ പുലർച്ചെ 4:30 ന് തുടങ്ങിയ ബലികർമ്മം ഉച്ചക്ക് 11:00 ന് അവസാനിച്ചു നൂറ് കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിൽ  ബലിതർപ്പണം നടത്തി
Previous Post Next Post