ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു; ആറുവയസുകാരിക്ക് ദാരുണാന്ത്യം



മലപ്പുറം: വളാഞ്ചേരിയില്‍ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. വളാഞ്ചേരി സ്വദേശികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഓട്ടോ കുഴിയില്‍ ചാടിയപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
Previous Post Next Post