അന്തർദേശീയ സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രി സംഘങ്ങൾക്കുള്ള അവാർയിൽ മൂന്നാം സ്ഥാനം DCH കരസ്ഥമാക്കി.




കോട്ടയം : അന്തർദേശീയ സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രി സംഘങ്ങൾക്കുള്ള അവാർയിൽ മൂന്നാം സ്ഥാനം DCH കരസ്ഥമാക്കി.

അവാർഡ് ദാന ചടങ്ങിൽ വെച്ച് ബഹു : സഹകരണ തുറമുഖ  ദേവസ്വം വകുപ്പു മന്ത്രി ശ്രീ വാസവൻ അവറുകളിൽ നിന്ന് സംഘം പ്രസിഡന്റ് സി ജെ ജോസഫ്, മറ്റു ഭരണസമതി അംഗങ്ങളും,ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് ഏറ്റുവാങ്ങി.
Previous Post Next Post