ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു...
Kesia Mariam0
ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആര്‍ഡി കോളജിലാണ് സംഭവം. 22 വയസുകാരനായ ജീവയാണ് മരിച്ചത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിന് ശേഷം വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു.