പാമ്പാടി ഇലവുന്താനം മർക്കോസ് വർക്കി (ജോയ് 67) നിര്യാതനായി


പാമ്പാടി - ഇലവുന്താനം  മർക്കോസ് വർക്കി (ജോയ് 67) നിര്യാതനായി സംസ്കാരം നാളെ  (ബുധൻ) രാവിലെ 11 മണിക്ക് പാമ്പാടി ഹോളി ഇമ്മാനുവേൽ CSI ചർച്ച് സെമിത്തേരിയിൽ ഭാര്യ ഉഷ (കണിയാ പടി പാമ്പാടി)സഹോദരങ്ങൾ EV ജോണി  'ഗ്രേസി '  കുഞ്ഞുമോൾ,   ഉഷ
Previous Post Next Post