പാമ്പാടി :ആലുങ്കൽ പുത്തൻപുരയിൽ കെ വി ജേക്കബ് [ജോയി എസ് ബി ടി റിട്ടയേർഡ് ] ഭാര്യ എൽസി ജേക്കബ് [ 69] നിര്യാതയായി


പാമ്പാടി : ആലുങ്കൽ പുത്തൻപുരയിൽ കെ വി ജേക്കബ് [ജോയി എസ് ബി ടി റിട്ടയേർഡ് ] ഭാര്യ എൽസി ജേക്കബ് [ 69] നിര്യാതയായി പരേത പള്ളം പേരകത്തുശ്ശേരി കുടുംബാംഗമാണ് ഭൗതികശരീരം
 നാളെ  [ 7-10 -20 25  വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി സെൻ്റ് മേരിസ് സിംഹാസന കത്തീഡ്രലിൽ മക്കൾ നിഷ ജേക്കബ് [ഈ ടീച്ച് ] നിധി ജേക്കബ് [ഷാർജ ] മരുമക്കൾ അനീഷ് ചാക്കോ [മൂലേടം J റിനോഷ് കെ  ജോയ് പൊൻ പള്ളി കരിമ്പനത്തറ [ഷാർജ ]
Previous Post Next Post