മീനടം പുന്നുപര്യാത്ത് വീട്ടിൽ ഈപ്പൻ കുര്യൻ ( രാജൻ - 72 ) നിര്യാതനായി.




മീനടം  പുന്നുപര്യാത്ത് വീട്ടിൽ ഈപ്പൻ കുര്യൻ ( രാജൻ - 72 ) നിര്യാതനായി. സംസ്കാരം നാളെ ( 03-11-2025 തിങ്കളാഴ്ച ) 2.00 പി.എം ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം  മീനടം സെന്റ് തോമസ്  ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ : അന്നമ്മ ( വലിയ മുണ്ടാക്കൽ കുടുംബാഗം )
മക്കൾ : സ്മിത, സൗമ്യ, ബിബിൻ.
മരുമക്കൾ :സുനിൽ (പടിഞ്ഞാറെപറമ്പിൽ, മാങ്ങാനം ), ജോൺസൺ (പൊയ്കയിൽ കൊല്ലം )
أحدث أقدم