പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
ജോവാൻ മധുമല 0
പാനൂർ പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്ക്സോ കോടതിയുടേതാണ് കണ്ടെത്തൽ. ഇയാൾക്കെതിരെ ബലാൽസംഗക്കുറ്റം തെളിഞ്ഞു. കേസിൽ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂർ സ്വദേശിയാണ് ഇയാൾ.