കത്തിയുമായി എത്തിയ പ്രതി പെണ്‍കുട്ടിക്ക് നേരെ തിരിയുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ബര്‍മുഡ മാത്രം ധരിച്ചായിരുന്നു അക്രമി എത്തിയത്. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത റോഡില്‍ വെച്ച് യുവാക്കള്‍ അക്രമിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രദേശത്തെ വീടുകളിലും ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു.