സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു


ചെന്നൈ. സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് അന്തരിച്ചു. ശുചി മുറിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന്  ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചു ..പഷെ ആശുപത്രിയിൽ  വച്ചായിരുന്നു അന്ത്യം. 1968മുതല് സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാണ്. സൂപ്പർ ഹിറ്റായ നിരവധി സിനിമകൾക്ക് സംഗീതം നൽകി.മലയാളിക്ക് ഹിറ്റ് ഗാനങ്ങൾ തന്ന ആൾ ആയിരുന്നു  70 വയസ്സ് ആയിരുന്നു പ്രായം 

കിലുക്കം ,ജോണിവാക്കർ ,മിന്നാരം, സോപാനം  തുടങ്ങി 150 ൽ പരം സിനിമകൾക്ക് സംഗീതം നൽകി 

Previous Post Next Post