മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ലരാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് 20 വർഷം കഴിഞഞു.ബജിക്കടയും ലോട്ടറികടയും ആണ് വരുമാനം.’വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും DyFI ജില്ലാ സെക്രട്ടറി