ഫ്ലോറിഡയിൽ വാഹനാപകടം: മലയാളിക്ക് ദാരുണാന്ത്യം,



റ്റാംപ : അമേരിക്കയിലെ റ്റാംപയിൽ ഏപ്രിൽ 13ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. മാന്നാർ മണത്തറയിൽ വർഗീസ് കോശിയാണ് (കൊച്ചുമോൻ - 56) മരിച്ചത്.

റ്റാംപ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായിരുന്നു വർഗീസ് കോശി. 
ഭാര്യ: ബിനി വർഗീസ്. മകൻ: നിതിൻ. സംസ്ക്‌കാര ചടങ്ങുകളെ സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: Very Rev. George Paulose Cor Episcopa (Vicar). Cell No: 813-838-1756
Previous Post Next Post