പാമ്പാടി പനംതോട്ടത്തിലായ മണലുംമാക്കൽ വർഗീസ് വർഗീസ് (പാപ്പച്ചൻ ) 103 അന്തരിച്ചു




പാമ്പാടി പനംതോട്ടത്തിലായ മണലുംമാക്കൽ വർഗീസ് വർഗീസ് (പാപ്പച്ചൻ ) 103 അന്തരിച്ചു വെള്ളുക്കുട്ട പുത്തൻ പറമ്പിൽ പരേതയായ റാഹേൽ (ചിന്നമ്മ) ആണ് ഭാര്യ,18 /6/ 26 വ്യാഴാഴ്ച  രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും രണ്ടു മുപ്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തിഡ്രലിൽ സംസ്കാരം നടത്തുന്നതാണ് മക്കൾ എം വി അന്നമ്മ (മോളി )റിട്ട മാനേജർ sbi, രാജു എം വർഗീസ് എക്സ് സർവീസ്,  ജയ ആനി വർഗീസ്  മരുമക്കൾ ചെങ്ങളം പുളിക്കപറമ്പിൽ കോര പി കുര്യൻ റിട്ട ഡെപ്യൂട്ടി കളക്ടർ, വെണ്ണിക്കുളം അയ്യൻകോവിൽ മോളി, തമ്പലക്കാട് പുതുപ്പറമ്പിൽ ഡൊമിനിക് വർഗീസ് റിട്ട ടെക്‌നികൽ അസിസ്റ്റന്റ് ടി എൻ സി (നാഷണൽ ടെക്സ്ടൈൽസ് കോര്പറേഷൻ )
Previous Post Next Post