പാമ്പാടി നെല്ലിക്കൽ എം.ജി.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക , നെല്ലിക്കൽ റേച്ചൽ പി. റ്റി (തങ്കമ്മ) (96) അന്തരിച്ചു.


പാമ്പാടി: നെല്ലിക്കൽ എം.ജി.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക , നെല്ലിക്കൽ റേച്ചൽ പി. റ്റി (തങ്കമ്മ) (96) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് വസതിയിൽ കൊണ്ടുവരും . സംസ്കാരം 3 pm വസതിയിൽ ശുശ്രൂഷക്ക് ശേഷം സെൻ്റ്. ജോൺസ് കത്തീഡ്രലിൽ.
പാമ്പാടി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് , ഭർത്താവ് പരേതനായ എൻ.റ്റി തോമസ് (പണ്ഡിറ്റ് സാർ) റിട്ടയേർഡ് അധ്യാപകൻ എം.ജി.എം ഹൈസ്കൂൾ. 
മക്കൾ: ജെസ്സി ജോയ് (Ex- Federal Bank), ജയിംസ് തോമസ് (കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ്), ജയ തോമസ് (DE PAUL English Medium School, തിരുവന്തപുരം)
മരുമക്കൾ: വി. പി. ജോയ് (Senior Execitive Vice President -Reliance  Industries,Mumbai) , സിസിലി  ജയിംസ് (LIC Agent, Branch 2 Kottayam), രാജു കുര്യൻ ( Ruchi Soya Industries, Thiruvanthapuram ) .


Previous Post Next Post