“പ്രിയദർശിനി" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് തിരുവഞ്ചൂരും പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചാണ്ടി ഉമ്മനും നിർവ്വഹിക്കും

കോട്ടയം : KSRTC ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാപദ്ധതിയായ “പ്രിയദർശിനി" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 15/06/2026, രാവിലെ 09:00 മണിക്ക് കോട്ടയം KSRTC ഡിപ്പോ അങ്കണത്തിൽ വച്ച്, . നിയമസഭാ സ്പീക്കർ ശ്തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  നിർവഹിക്കുന്നു. പ്രസ്‌തുത പദ്ധതിയുടെ ഏറ്റുമാനൂർ നിയോജകമണ്‌ഡലം ഉദ്ഘാടനം ഏറ്റുമാനൂർ KSRTC ബസ്‌‌റ്റേഷനിൽ വച്ച് MLA നാട്ടകംസുരേഷ് പുതുപ്പള്ളിയിൽ (കമ്മ്യൂണിറ്റിഹാളിനു മുൻവശം) വച്ച് നടക്കുന്ന, പദ്ധതിയുടെ പുതുപ്പള്ളി നിയോജക മണ്ഡ‌ലം ഉദ്ഘാടനം. MLA  ചാണ്ടി ഉമ്മൻ  നിർവഹിക്കുന്നതാണ്.
Previous Post Next Post