പാമ്പാടി കാഞ്ഞിരത്തുംമൂട്ടിൽ കെ ജെ ഡേവിഡ് (ബേബി 73)അന്തരിച്ചു.


പാമ്പാടി : കാഞ്ഞിരത്തുംമൂട്ടിൽ 
കെ ജെ ഡേവിഡ് (ബേബി 73)അന്തരിച്ചു. 
സംസ്ക്കാരം ചൊവ്വാഴ്ച 
പകൽ 2 മണിക്ക് പാമ്പാടി ഹോളി ഇമ്മനുവേൽ csi പള്ളി സെമിത്തേരിയിൽ.
ഭാര്യ അമ്മിണി പാമ്പാടി പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ അനീഷ്,അനുമോൾ 
മരുമക്കൾ സിന്ധു,ഷൈജു

Previous Post Next Post