കൊങ്ങാണ്ടൂർ : .വാതപ്പള്ളി സിറിയക് ജോസഫിന്റെ ഭാര്യ ടെസ്സി സിറിയക് (57) നിര്യാതയായി. പരേത കുറുപ്പംതറ മുണ്ടംചേരിൽ കുടുംബാം ഗമാണ്. സംസ്ക്കാരം വ്യാഴാഴ്ച (27/08/2026) 3 pm ന് വീട്ടിലെ ശു ശ്രുഷ കൾക്ക് ശേഷം അയർക്കുന്നം st sebastions പള്ളികുടുംബ കല്ലറയിൽ.
മക്കൾ..
സുസന്നാ ടോം ( യു കെ )സോനാ (കാനഡ) സോണൽ,
മരുമകൻ
ടോം പാമ്പുരിയ്ക്കൽ തൊടുപുഴ.