കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം – കൊല്ലം മെമു ട്രെയിനില്‍ ആളുകള്‍ കുട ചൂടി യാത്ര ചെയ്തു വനിതാ കമ്പാര്‍ട്ട്‌മെന്റിലാണ് വെള്ളം ചോര്‍ന്നൊലിച്ചത് . റെയില്‍വേ അധികൃതരെ അറിയിച്ചിട്ട് മറുപടി ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. മഴ പെയ്തതോടെയാണ് വെള്ളം അകത്തേക്ക് വീഴാന്‍ തുടങ്ങിയത്