പാമ്പാടിയിൽ രാജു ആളോത്തിൻറെ ചെറുകഥാസമാഹാരമായ പറുദീസയിലെ പക്ഷിയുടെ പ്രകാശനം നടന്നു



 

സഹൃദയ ഗ്രന്ഥശാല ഭരണസമിതി അംഗവും നവാഗത സാഹിത്യകാരനുമായ രാജു ആളോത്തിൻറെ ചെറുകഥാസമാഹാരം പറുദീസയിലെ പക്ഷിയുടെ പ്രകാശനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ
 അംഗം അഡ്വക്കേറ്റ് സക്കറിയ നിർവഹിച്ചു
 ഗ്രന്ഥശാല മുൻ വൈസ് പ്രസിഡണ്ടും പ്രവാസിയുമായ ജെയിംസ് ജോർജ് ആളോത്ത് പുസ്തകം ഏറ്റുവാങ്ങി 

 ഇതോടനുബന്ധിച്ച് ഗ്രന്ഥശാല ഹാളിൽ പ്രസിഡന്റ് സി എം മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിദ്ധ സാഹിത്യകാരൻ ജോയ് ജോൺ പാലാ ഉദ്ഘാടനം ചെയ്തു

 ആശംസകൾ നേർന്നുകൊണ്ട് റവറന്റ് ഫാദർ ജോജിപി ചാക്കോ സഹവികാരി സെൻതോമസ് വലിയപള്ളി  കെ ആർ ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം, വി എം പ്രദീപ് പ്രസിഡന്റ് പാമ്പാടി സർവീസ് സഹകരണ ബാങ്ക്, ജെയിംസ് ജോർജ് മുൻ വൈസ് പ്രസിഡന്റ്, കെ കെ തങ്കപ്പൻ ഗ്രാമപഞ്ചായത്ത് മുൻ അംഗം, ബാബു സക്കറിയ, മുൻ സെക്രട്ടറി ശ്രീകുമാർ വാരിക്കാട്ട് ഏലിയാസ് കെ എബ്രഹാം വൈസ് പ്രസിഡന്റ്, സാജൻ സാമുവൽ ജോയിൻ സെക്രട്ടറി, ജേക്കബ് പാത്തിങ്കൽ സെക്രട്ടറി എന്നിവർ സംസാരിച്ചു ഗ്രന്ഥകാരൻ രാജു ആളോത്ത് നന്ദി രേഖപ്പെടുത്തി 

 
Previous Post Next Post